ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ പുള്ളിപ്പുലി: തൊഴിലാളികൾ ചിത്രം പകർത്തി. January 21, 2021January 21, 2021 Newswayanad AdminWayanad news കൽപ്പറ്റ ; ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ എട്ടാം നമ്പറിൽ പുള്ളിപുലി ഇറങ്ങി. എസ്റ്റേറ്റ് തൊഴിലാളികൾ ചിത്രം പകർത്തി. ഇന്ന് രാവിലെയാണ് എസ്റ്റേറ്റിനുള്ളിൽ തൊഴിലാളികൾ പുലിയെ കണ്ടത് .
Leave a Reply