August 31, 2026

കേരള മുസ്‌ലിം ജമാഅത്ത് പഴഞ്ചന യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

0
IMG-20210121-WA0137.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളമുണ്ടഃ
കേരള മുസ്‌ലിം ജമാഅത്ത് 
പഴഞ്ചന യൂണിറ്റ് കമ്മിറ്റി  പുനഃസംഘടിപ്പിച്ചു. കൺവെൻഷൻ സമസ്ത മുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർ ഉൽഘാടനം ചെയ്തു.കെ.ഒ.അഹ്‌മദ് കുട്ടി ബാഖവി,കെ.എസ്.മുഹമ്മദ് സഖാഫി,ചെറുവേരി മുഹമ്മദ് സഖാഫി,നാസർ മാസ്റ്റർ തരുവണ,കെ.അഹ്‌മദ്‌ സഖാഫി, എസ്.കെ.മൊയ്‌ദീൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾഃകെ.കുഞ്ഞബ്ദുള്ള ഫൈസി(പ്രസിഡന്റ്),എ.അസീസ് ഹാജി,കെ.പി.ഉസ്മാൻ ഹാജി(വൈസ് പ്രസി.മാർ), മമ്മൂട്ടി ഹാജി കൈപ്പാണി(ജനറൽ സെക്രട്ടറി ),കെ.നാസർ അഹ്‌സനി,അലുവ മമ്മൂട്ടി(ജോ.സെക്ര.മാർ) മണിമ മൊയ്‌തുട്ടി ഹാജി (ഫിനാൻസ് സെക്രട്ടറി).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *