തദ്ദേശീയ കളിപ്പാട്ട നിർമ്മാണം:ബെനീറ്റ വർഗീസിന് ദേശീയതല മത്സരത്തിൽ ഒന്നാം സ്ഥാനം


Ad
തദ്ദേശീയ കളിപ്പാട്ട നിർമ്മാണം എന്ന ഇനത്തിൽ ദേശീയതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി  സ്കൂൾ വിദ്യാർഥിനി ബെനീറ്റ വർഗീസ് സ്കൂളിനും നാടിനും അഭിമാനമായി. എടവക പഞ്ചായത്തിലെ എള്ളുമന്ദം സ്വദേശി   വലിയപറമ്പിൽ വർഗീസിന്റെയും ഷീനയുടെയും ഇളയ മകളാണ്.യുപി ഹൈസ്കൂൾ തല മത്സരങ്ങളിൽ ധാരാളം സമ്മാനത്തിന് അർഹയായിട്ടുണ്ടെങ്കിലും ദേശീയ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്  ആദ്യമായിട്ടാണ്.ബെനീറ്റയുടെ കഠിനാധ്വാനവും മാതാപിതാക്കളുടെയും അധ്യാപകരുടെയുംപൂർണ്ണ പിന്തുണയും യും സഹായവും വിജയത്തിന് പിന്തുണയേകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *