ബാങ്ക് മിത്രയുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 5 ന്


Ad
 കൂടിക്കാഴ്ച

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ട്രൈബല്‍ പ്ലസ് പദ്ധതിയുടെ ഭാഗമായി ബാങ്ക് മിത്രയുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 5 ന് രാവിലെ 10 ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.  ബികോം യോഗ്യതയുള്ള പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വനിതകള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04935 240298, 9526593275.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *