April 19, 2024

ടെണ്ടര്‍ ക്ഷണിച്ചു

0
അമ്പലവയല്‍ സി.ഡി.എസ്. കുടുംബശ്രീ ഓഫീസ് നവീകരണത്തിന്റെ ഭാഗമായി മേശ, കസേര, അലമാര, ജനല്‍കര്‍ട്ടന്‍, പെയിന്റിംഗ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 6 വൈകീട്ട് 3 വരെ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *