പ്രമുഖ വ്യവസായിയും, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റും പടിഞ്ഞാറത്തറ ഫ്രാൻസിസ് തെക്കിനിയത്ത് (73) നിര്യാതനായി


Ad
പടിഞ്ഞാറത്തറ:
ഫ്രാൻസിസ് തെക്കിനിയത്ത് (73) നിര്യാതനായി. പ്രമുഖ വ്യവസായിയും, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റും, വയനാടിന്റെ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിറ സാനിധ്യവുമായിരുന്നു .പടിഞ്ഞാറത്തറ സെൻ്റ. ജോസഫ് മില്ലുടമയുമാണ്. ഭാര്യ: ബിയാട്രിസ് ചുള്ളിയന പുത്തനങ്ങാടി കുടുംബാംഗമാണ്. മക്കൾ: ഹെനീഷ് (യു എസ്.എ), നിഷ ഫെബി, ഡോ:നിവ ഫ്രാൻസിസ്, ( ഫാത്തിമ ഹോസ്പ്പിറ്റൽ കൽപ്പറ്റ) മരുമക്കൾ: ആശ, ഫെബി സംസ്കാരം നാളെ വൈകുന്നേരം നാലു മണിക്ക് പുതുശ്ശേരി കടവ് ക്രിസ്തുരാജ ദേവാലയത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതുള്ളതുകൊണ്ട് പെതുദർശനത്തിന് നിയന്ത്രണമുണ്ടായിരിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *