കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്


Ad
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട്  പേര്‍ക്ക് പരിക്ക്
ദേശീയപാതയില്‍ വൈത്തിരി ടൗണിനടുത്ത് കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക് കുന്ദമംഗലം സ്വദേശി അശ്വിന്‍,ഭാര്യ അമൃത എന്നിവര്‍ക്കാണ് പരിക്കേറ്റത്.കുന്ദമംഗലത്തു നിന്നും വയനാട്ടിലേക്ക് വരുന്ന വഴി വൈത്തിരിക്കടുത്ത് ഹൈവേയില്‍നിന്നും 20 അടി താഴ്ച്ചയുള്ള തളിമല റോഡിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.പരിക്ക് ഗുരുതരമല്ല.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *