September 18, 2026

പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
IMG_20211101_102039.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം പഴയ പോലീസ് സ്റ്റേഷന് സമീപം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വാരാമ്പറ്റ കൊച്ചാറ പണിയ കോളനിയിലെ നന്ദു (20) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പനമരം സി.എച്ച് റെസ്ക്യൂ ടീം അംഗങ്ങൾ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മീൻ പിടിക്കുന്നതിനിടെ നന്ദു പുഴയിൽ അകപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *