May 5, 2024

സമരാനുസ്മരണ യാത്ര വയനാട് ജില്ലയിൽ പ്രയാണം ആരംഭിച്ചു

0
Img 20211103 151525.jpg
“മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം”എന്ന തലക്കെട്ടിൽ സമരാനുസ്മരണ യാത്ര വയനാട് ജില്ലയിൽ പ്രയാണം ആരംഭിച്ചു. പനമരത്ത് തുടങ്ങിയ പരിപാടി സുൽത്താൻ ബത്തേരി , കൽപ്പറ്റ , മാനന്തവാടി, എന്നിവിടങ്ങളിലെ പ്രയാണത്തിന് ശേഷം വെള്ളമുണ്ടയിൽ സമാപിക്കും.അതിജീവന കലാസംഘം തെരുവ് നാടകം അവതരിപ്പിച്ചു.മലബാർ ചരിത്രം വിളിച്ചോതുന്ന പടപ്പാട്ടും ചരിത്രത്തെ കുറിച്ചുള്ള പുസ്തക വിതരണവും നടന്നു.പരിപാടിക്ക് പ്രോഗ്രാം കോർഡിനേറ്റർ ടി മുജീബ് റഹ്മാൻ , ടി മുഹമ്മദ് ഷഫീഖ്, മുനീർ ചുങ്കപ്പാറ, ഹസനുൽ ബെന്ന , ഷാനിഫ് എന്നിവർ നേതൃത്വം നൽകി. യാത്ര നവംബർ 25ന് തിരുവനന്തപുരത്ത് സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *