August 4, 2026

വൈത്തിരിയിൽ മലിന്യമൊഴുക്കിയ പ്രതികളെക്കൊണ്ട് തന്നെ റോഡ് വൃത്തിയാക്കി പോലീസ്

0
IMG_20211103_185351.jpg
By ന്യൂസ് വയനാട് ബ്യൂറോ
കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടി മാതൃകപരമായ ശിക്ഷ നൽകി വൈത്തിരി പോലീസ്. പ്രതികളുടെ ചിലവിൽ പ്രതികളെ കൊണ്ടുതന്നെ റോഡും പരിസരവും വൃത്തിയാക്കി. രാത്രിയുടെ മറവിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന മലപ്പുറം സ്വദേശികളായ രണ്ടു പേരെ ടാങ്കറടക്കം വൈത്തിരി പോലീസ് പിടികൂടിയിരുന്നു. പെരിന്തൽമണ്ണ സ്വദേശികളായ മുനീർ, ജംഷിദ് എന്നിവരെയാണ് പട്രോളിംഗിനിടെ ഇന്ന് പുലർച്ചെ വൈത്തിരി പോലീസ് പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *