May 2, 2024

ന്യൂസ് വയനാട്ഇംപാക്ട് കല്പ്പറ്റ നഗരത്തിലെ മാലിന്യങ്ങൾ ഇനി ഒരു ദിവസം 2 തവണ വൃത്തിയാക്കും .

0
Screenshot 20211108 084608.jpg
പൂവാടിയാക്കുമ്പോഴും നഗരത്തിൽ പ്ലാസ്റ്റിക് മാലിന്യം എന്ന കഴിഞ്ഞ ദിവസം ന്യൂസ് വയനാട് റിപ്പോർട്ടിനെ തുടർന്ന്, നഗരത്തിൽ എല്ലാം ദിവസവും 2 തവണ ശുചീകരണം നടത്തുമെന്ന് ചെയർമാൻ കോയം തൊടി മുജീബ് ന്യൂസ് വയനാടിനോട് പറഞ്ഞു. നിലവിൽ ഒറ്റ തവണ മാത്രമാണ് ശുചീകരണം നടക്കുന്നത്. വെള്ളാരംകുന്ന് മാലിന്യ സംസ്കരണ പ്ലാൻ്റ് പൂർത്തിയാകാറായി. ഇതാട് കൂടി നഗരത്തിലെ ജൈവ – അജൈവ മാലിന്യങ്ങളുടെ സംസ്കരണം ശാസ്ത്രീയമായി നടക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി.
നാട്ടിലെ പരിഹാരം ആകാത്ത ജനകീയ പ്രശ്നങ്ങൾ ഞങ്ങളെ അറിയിക്കൂ ,
നിങ്ങൾക്കൊപ്പം അവക്ക് പരിഹാരം കാണാൻ ഞങ്ങളും കാണും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *