May 14, 2026

കർണാടക സ്വദേശികളായ രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിൽ.

0
CollageMaker_20211110_0632537842.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:  കർണാടക സ്വദേശികളായ രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിലായി. 
കര്‍ണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് പിടിയിലായതായ യ ത്. കർണാടകയിലെ മദുരിൽ നിന്നാണ് കേരള പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്.
.
 നിലമ്പൂർ കാട്ടില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ രാഘവേന്ദ്രയെ കണ്ണൂര്‍ പോലീസ് പിടികൂടിയത് ഈയ്യിടെയണ്.
  തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രയെ പോലീസ് എന്‍ഐഎ സംഘത്തിന് കൈമാറി, സംഘം 
 ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച്‌ വിവരം ലഭിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *