കാലിക്കറ്റ് സര്‍വകലാശാലയിൽ എം.എഡ്. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ജനറല്‍, എസ്.സി., എസ്.ടി., എല്‍.സി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 12-ന് രാവിലെ 10 മണിക്ക് പഠന വകുപ്പില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 0494 2407251



Leave a Reply