April 26, 2024

സിസ്റ്റർ അജയ(എം എസ് എം ഐ) നിര്യാതയായി

0
Img 20211118 182206.jpg
ബത്തേരി : റവ : സിസ്റ്റർ.അജയ (എം എസ് എം ഐ ) നിര്യാതയായി.
 പുൽപ്പള്ളി സെന്റ്: തോമസ് ചർച്ച് മരകാവ് ഇടവകയിൽ സേവനമനുഷ്ഠിച്ചിരുന്ന സിസ്റ്റർ ഇപ്പോൾ ഗൂഡല്ലൂർ മൈക്കാവ് മൗണ്ട് ഇടവകയിലായിരുന്നു 
സേവനം.
 വെള്ളിയാഴ്ച എം എസ് എം ഐ ബത്തേരി പ്രൊവിൻഷ്യൽ ഹൗസിൽ 10-30 ന് സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ബത്തേരി അസംഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *