News Wayanad തേനീച്ച വളർത്തൽ പരിശീലനം November 24, 2021 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി:തലപ്പുഴ കൃഷിഭവൻ, സെൻറർ ഫോർ യൂത്ത് ഡവലപ്മെൻ്റിൻ്റേയും , സഹകരണത്തോടെ മാനന്തവാടി മധു വനം ഫാർമർ പ്രൊഡൂസർ കമ്പനി ,തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നടത്തുന്നു. ഡിസംബർ 2, 3 നും നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ റജിസ്റ്റർ ചെയ്യണം. ഫോൺ 9400707109, 8848685457 Post navigation Previous: കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണംNext: കീസ്റ്റോൺ ഫൗണ്ടേഷൻ കുടിവെള്ള സംവിധാനം സ്ഥാപിച്ചു നൽകി Also read News Wayanad ഇംപ്രൂവ്മെന്റ് പരീക്ഷ: മാനന്തവാടി വി.എച്ച്.എസ്.എസിൽ പ്രത്യേക പഠന ക്യാമ്പ് September 8, 2026 0 News Wayanad അമൃദിൽ പി.എസ്.സി പരിശീലനം September 8, 2026 0 Latest News News Wayanad മാനന്തവാടിയിൽ ഹോളിക്രോസ് കോൺവെന്റും സീനിയർ ഹോമും സെപ്റ്റംബർ 12-ന് ഉദ്ഘാടനം ചെയ്യും September 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply