May 18, 2024

പരിയാരം നെയ്യിൽ സൂപ്പി(75) നിര്യാതനായി

0
Img 20211126 102613.jpg
പരിയാരം: നെയ്യിൽ സൂപ്പി എൻ.എസ് (75) നിര്യാതനായി. 
ഭാര്യ: വളളിയിൽ നഫീസ. മക്കൾ: നജീബ്, എൻ.എസ് നിസാർ (മാധ്യമം ന്യൂസ് എഡിറ്റർ), നസീമ, നിജാം, നസീറ, നജീന. 
മരുമക്കൾ: അബ്ദുൽ സമദ് കട്ടയാട്, ബഷീർ പനമരം, റിയാസ്(സഊദി), സീനത്ത് പന്തിപ്പൊയിൽ, സഫീറ മൂഴിക്കൽ, താഹിറ പന്തിപ്പൊയിൽ. മയ്യിത്ത് നിസ്കാരം രാവിലെ 11ന് പരിയാരം ജുമാമസ്ജിദിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *