April 19, 2024

മിൻഹ ഫാത്തിമയെ ആദരിച്ചു

0
Gridart 20220430 1650310292.jpg
അഞ്ചുകുന്ന്:സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം ക്ലാസിൽ നിന്ന് ടോപ് പ്ലസ് നേടിയ അഞ്ചുകുന്ന് മിഫ്ത്താഹുൽ ഉലൂം മദ്രസയിലെ മിൻഹ ഫാത്തിമയെ മുസ്ലിം യൂത്ത് ലീഗ് അഞ്ചുകുന്ന് ശാഖ കമ്മിറ്റി ആദരിച്ചു. കമ്മിറ്റിയുടെ 
സ്നേഹോപഹാരം ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് എ ജാഫർ മാസ്റ്റർ നൽകി .ഇസ്ഹാഖ് ഉണ്ണാച്ചി .സാജിർ കല്ലങ്കണ്ടി. മുത്തലിബ് പിലാക്കണ്ടി .കെ ടി ഷമീർ മാസ്റ്റർ.ഹാരിസ് മുക്രി .ഉവൈസ് ഐക്കാരൻ .സമദ് നീർക്കുഴിയൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *