May 2, 2024

ശ്രേയസ് പാക്കം യൂണിറ്റ്. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

0
Img 20220701 Wa00062.jpg
പുൽപ്പള്ളി :എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാക്കം ശ്രേയസ് യൂണിറ്റ് സെന്റ് : മേരീസ് ചർച്ച് ഹാളിൽ വെച്ച് ആദരിച്ചു. ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരി തൂക്കിൽ ഉത്ഘാടനം ചയ്തു.
 ജില്ലാ പഞ്ചായത്ത്‌ മെംബേർസ് ബിന്ദു പ്രകാശ്, സുശീല, രജിത്ര ബാബു രാജ്,വൈസ് കോർഡിനേറ്റർ :ബിനി തോമസ്, യൂണിറ്റ് പ്രസിഡന്റ്‌ : കുഞ്ഞു മോൻ, സെക്രട്ടറി : രഘു ദേവ്, എൽസി,ചിന്നമ്മ വർഗ്ഗീസ്, സിന്ധു ബിനോയ്‌ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *