September 20, 2026

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ നടപടി ജനാധിപത്യ കേരളത്തിന് അപമാനം: എൻസിപി ജില്ലാ കമ്മിറ്റി

0
IMG-20220701-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അക്രമികൾ ബോംബറിഞ്ഞത് കേരളത്തിൽ ജനങ്ങളുടെ സമാധാനവും ജനാധിപത്യവും മതേതരത്വവും തകർക്കുവാനുള്ള ഉദ്ദേശത്തോട് കൂടിയാണെന്നും ഇത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും എൻസിപി വയനാട് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ ആരോപിച്ചു.
 മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തകർക്കുവാൻ ലക്ഷ്യമിട്ടിറങ്ങിയവർ വരും നാളുകളിൽ ലജ്ജിച്ചു തലകുനിക്കേണ്ടിവരും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 ഡോ: എം പി അനിൽ, സി എം ശിവരാമൻ, കെ പി ദാമോദരൻ, പി അശോക് കുമാർ, കെ വി റെനിൽ, അഷറഫ് പൊയിൽ, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, അനൂപ് ജോജോ, എ പി ഷാബു, എ കെ രവി, ടോണി ജോൺ, അഡ്വ: എം ശ്രീകുമാർ , ഷിംജിത്ത് എൻ പീറ്റർ, അഡ്വ: കെ യു ബേബി, ബേബി പെരുമ്പിൽ, ഒ എസ് ശ്രീജിത്ത്, ജോണി കൈതമറ്റം, ഷൈജു വി കൃഷ്ണൻ, പി ടി ശശി, എം കെ ബാലൻ, പി സദാനന്ദൻ, കെ മുഹമ്മദലി, കെ ബാലൻ , മമ്മൂട്ടി എളങ്ങോളി, രാജൻ മൈക്കിൾ, കമറുദ്ദീൻ ഖാജാ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *