March 29, 2024

എ.കെ.മനോജ്(47) നിര്യാതനായി

0
Img 20220702 Wa00062.jpg
താഴെ ചിറക്കര : പാരീസൺസ് എസ്റ്റേറ്റ് ചിറക്കരയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന എ.കെ.മനോജ് അമ്പലക്കുന്ന് (47 ) നിര്യാതനായി.ഇന്ന് വെളുപ്പിന് ഒരു മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
ശവസംസ്കാരം ഇന്ന് (02/07/2022 ) ഉച്ചയ്ക്ക് ഒരു മണിക്ക് ചിറക്കര ഹിന്ദു സ്മശാനത്തിൽ വെച്ച് നടത്തെപ്പെടും.
ഭാര്യ : പ്രമീള.മക്കൾ : മനേഷ് , മനീഷ് .
സഹോദരങ്ങൾ : വിനോദ് പുതിയിടം , ബിന്ദു ബിനു മാനന്തവാടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *