IMG-20220705-WA00122.jpg

വെള്ളമുണ്ട എ.യു.പി സ്കൂൾ നിയമന വിവാദത്തിൽ വ്യക്തമായ അന്വേഷണം നടത്തണം : യൂത്ത് ലീഗ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു


AdAd

വെള്ളമുണ്ട: മാനന്തവാടി വെള്ളമുണ്ട എ.യു.പി സ്കൂളിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് രാഷ്ട്രീയം മുൻനിർത്തി നിയമനം നൽകിയത് വൻ വിവാദമായിരിക്കുകയാണ് .ഇത്തരം പ്രവണതകൾ പൊതു വിദ്യാഭ്യാസത്തെ തകർക്കുന്നതാണ്. പ്രസ്തുത വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ആ വിശ്വപെട്ട് മുസ്ലിംയൂത്ത് ലീഗ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു.പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന വിധത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഇടപെടലുകൾ ഗൗരവമേറിയതാണ്.ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റെ് 'ഹാരിസ് കാട്ടിക്കുളം, വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി : ട്രഷറർ അസീസ് വെള്ളമുണ്ട. സിദ്ധീഖ് പീച്ചംങ്കോട്. ജബ്ബാർചയപ്പേരി.അബൂട്ടി പുലിക്കാട്,ജിൻഷാദ്ബാവ,നാസർപുലിക്കാട്,ഷറഫുഅറുവാൾ'ഉമ്മർ സി സി മുഹമ്മദലി വെള്ളമുണ്ട എന്നിവർ നേതൃത്വം  നൽകി.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.