July 16, 2026

പൊരുന്നന്നൂർ പി. എച്ച് . സി.യിൽ ഫാർമസിസ്റ്റിന്റെ കുറവ് ഉടൻ പരിഹരിക്കണം

0
IMG-20220705-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊരുന്നന്നൂർ : പൊരുന്നന്നൂർ പി. എച്ച് . സി.യിൽ ഫാർമസിസ്റ്റിന്റെ കുറവ് മണിക്കൂറുകളോളം രോഗികൾ ക്യൂ നിൽക്കേണ്ട അവസ്ഥ. രണ്ടു ഫർമസിസ്റ്റുകൾ വേണ്ട സ്ഥാനത്തു ഒരാൾ മാത്രമേ ഡ്യൂട്ടിയിലുള്ളു.അത് മൂലം മണിക്കൂറുകളാണ് രോഗികൾ ക്യൂ നിന്ന് വലയുന്നത്.കൈ കുഞ്ഞുങ്ങളുമായിവരുന്നവരും,പ്രായമുള്ളവരും ഇത് മൂലം കഷ്ടപ്പെടുകയാണെന്നും ഉടൻ പരിഹാരമുണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *