November 4, 2026

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയോടാനുബന്ധിച്ചുള്ള പച്ചക്കറി കൃഷി ആരംഭിച്ചു

0
IMG-20220706-WA00332.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി വിജയ എൽ. പി സ്കൂളിൽ ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയോടാനുബന്ധിച്ചുള്ള പച്ചക്കറി കൃഷി ആരംഭിച്ചു.പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ്‌ ശോഭന സുകു, കാർഷിക വികസന സമിതി അംഗങ്ങളായ ബെന്നി കുറുമ്പാലക്കാട്ട്, വിൽ സൺ നേടുംകൊമ്പിൽ, ഹെഡ്മാസ്റ്റർ സിന്ധു,പി. ടി. എ പ്രസിഡന്റ്‌ മുഹമ്മദ്‌ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *