March 29, 2024

റ്റി.ജെ ജോസ് (68) നിര്യാതനായി

0
Img 20220706 Wa00432.jpg
മാനന്തവാടി: കല്ലുമൊട്ടൻകുന്ന് തേനാലിൽ റ്റി.ജെ ജോസ് (68) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ഷൈന, നോബിഷ് (ഡി.ഡി.ഇ ഓഫീസ്, വയനാട്). മരുമക്കൾ: ബിജു, ലിഞ്ജു (അധ്യാപിക, ഗാന്ധി മെമ്മോറിയൽ യു.പി. അഞ്ചു കുന്ന്). സംസ്കാരം നാളെ രാവിലെ 10.00 ന് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *