News Wayanad മരം കടപുഴകി വീണു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു July 6, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി:മരം കടപുഴകി വീണു യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു . പുൽപ്പള്ളി ചെറ്റപ്പാലം ടൗണിൽ റോഡരികിൽ നിന്ന വാകമരമാണ് കടപുഴകി വീണത്. ചെറ്റപ്പാലം നീറന്താനത്ത് കുഞ്ഞുമോനാണ് രക്ഷപ്പെട്ടത്.രാവിലെ പത്തരയോടെയായിരുന്നു സംഭവം. Post navigation Previous: റ്റി.ജെ ജോസ് (68) നിര്യാതനായിNext: വെള്ളമുണ്ട എ.യു.പി.സ്കൂളിലെ നിയമന വിവാദം: എസ്.ഡി.പി.ഐ. പ്രക്ഷോഭത്തിലേക്ക് Also read News Wayanad കൽപ്പറ്റയിൽ ക്രൈസ്തവ ദേവാലയത്തിൻ്റെ വഴി അടച്ചു; വ്യാപക പ്രതിഷേധം November 3, 2026 0 News Wayanad ചീരാൽ വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു November 3, 2026 0 News Wayanad റെയ്ഡന്റെ ചികിത്സയ്ക്കായി സമ്പാദ്യപ്പെട്ടി കൈമാറി; മാതൃകയായി നാലാം ക്ലാസ് വിദ്യാർത്ഥിനി November 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply