November 9, 2026

സി പി ഐ എം വെങ്ങപ്പള്ളിയിൽ എക്സലന്റ്സ് മീറ്റ് സംഘടിപ്പിച്ചു

0
IMG-20220707-WA00482.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി: എസ് എസ് എൽ സി, ഹയർ സെക്കണ്ടറി  പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി സി പി ഐ എം വെങ്ങപ്പള്ളി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ എക്സലൻ്റ്സ് മീറ്റ് എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. സി പി ഐ എം ലോക്കൽ സെക്രട്ടറി പി ജംഷിദ് പരിപാടി ഉദ്ഘാടനം ചെയ്തു.കെ ടി അലി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീജ ജയപ്രകാശ്, അജ്നാസ് അഹമ്മദ് എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി സി വി ഉപേഷ്, സ്വാഗതവും അനഘ ഉപേഷ് നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *