April 26, 2024

കണ്ണൂർ സർവകലാശാലയിൽനിന്ന് ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി പി.എസ്. സുജില

0
Img 20220708 Wa00062.jpg
തലപ്പുഴ : കണ്ണൂർ സർവകലാശാലയിൽനിന്ന് ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ പി.എസ്. സുജില. ചിറക്കര പാരിസൺ ടീ എസ്റ്റേറ്റ് തൊഴിലാളികളായ തലപ്പുഴ പുതിയിടം പള്ളിക്കര വീട്ടിൽ സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *