News Wayanad കണ്ണൂർ സർവകലാശാലയിൽനിന്ന് ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി പി.എസ്. സുജില July 8, 2022 0 തലപ്പുഴ : കണ്ണൂർ സർവകലാശാലയിൽനിന്ന് ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ പി.എസ്. സുജില. ചിറക്കര പാരിസൺ ടീ എസ്റ്റേറ്റ് തൊഴിലാളികളായ തലപ്പുഴ പുതിയിടം പള്ളിക്കര വീട്ടിൽ സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകളാണ്. Tags: Wayanad news Continue Reading Previous റോഡിൽ വെള്ളക്കെട്ട്: തിരിഞ്ഞു നോക്കാതെ അധികൃതർ: നടപടി വേണം ആം ആദ്മി പാർട്ടിNext പുഴയില്‍ തലയറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു Also read News Wayanad പാമ്പ് കടിച്ചതായി സംശയം: യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു April 26, 2024 0 Latest News News Wayanad ജനാധിപത്യത്തിന്റെ ഉത്സവം: വേട്ടെടുപ്പിലും ആവേശം April 26, 2024 0 Latest News News Wayanad കാടിനുള്ളിലൊരു വോട്ടുദിനം: മഷിപുരട്ടി വനഗ്രാമങ്ങള് April 26, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply