November 9, 2026

ആർ.ആനന്ദ് ഐ. പി. എസ് വയനാട് ജില്ലാ പോലീസ് മേധാവി

0
IMG-20220708-WA00562.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന് സ്ഥാനമാറ്റം . പോലീസ് ഹെഡ്ക്വാട്ടേഴ്സ് 
ആനന്ദ് ആർ ആണ് പുതിയ പോലീസ് മേധാവി. നിലവിൽ പോലീസ് ആസ്ഥാനത്തെ അഡീഷണൽ എ.ഐ.ജിയായിരുന്ന ആർ .ആനന്ദ്.
അരവിന്ദ് സുകുമാർ കെ.എ.പി 1V ബറ്റാലിയൻ കമാണ്ടറായി നിയമിതനായത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *