

മുട്ടില്‍ :വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു മൂന്ന് പേര്‍ മരിച്ചു. ബത്തേരി ഭാഗത്ത് നിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും, ജനറല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരുന്നു.



Leave a Reply