July 17, 2026

വയനാട് എക്സൈസിൻ്റെ ഉന്നത പദവിയിലെത്തുന്ന ആദ്യ വയനാട്ടുകാരൻ

0
IMG_20220713_141357.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷനറായി മാനന്തവാടി സ്വദേശി ,
കെ.എസ്. ഷാജി കഴിഞ്ഞ ദിവസം ചുമതലയേറ്റു .
ജില്ലയിൽ നിന്നും ഉന്നത പദവിയിലെത്തുന്ന പ്രഥമ വയനാട്ടുകാരനാണ് ഷാജി. 
1998 മുതൽ സർവീസിലുള്ള ഇദ്ദേഹം തൃശൂർ ,കോഴിക്കോട് ,
കണ്ണൂർ ജില്ലകളിലും വയനാട്ടിലെ വിവിധ റേഞ്ചുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ജില്ലയിലെ ചരിത്രത്തിൽ ആദ്യമായാണ് വയനാട്ടുകാരൻ എക്സൈസിൻ്റെ ഉന്നത പദവിയിലെത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *