News Wayanad ഓടി കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് മരം വീണു ,ആർക്കും പരിക്കില്ല. July 14, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മുട്ടിൽ . മുട്ടിൽ വിവേകാനന്ദ റോഡിൽ ഓടി കൊണ്ടിരിക്കുന്ന ബസ്സിന് മുകളിലേക്ക് മരം വീണു. മരം വീഴുന്നത് കണ്ട് , ഡ്രൈവർ ബ്രേക്കിട്ട് ബസ് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. മുന്നിലെ രണ്ട് ഗ്ലാസ്സുകളം തകർന്നു ,ആർക്കും കാര്യമായ പരിക്കില്ല. Post navigation Previous: തളിമലയിൽ നാട്ടിലേക്കിറങ്ങിയ കാട്ടാനകളെ കാട്ടിലേക്കയച്ചു.Next: നിറഞ്ഞൊഴുകി വയനാട്ടിലെ പുഴകളും വയലുകളും Also read News Wayanad തുർക്കി ജീവൻ രക്ഷാ സമിതി നീന്തൽ പരിശീലനം നൽകും September 20, 2026 0 News Wayanad സി. ബി. എസ്. ഇ ജില്ലാ കലോത്സവത്തിൽ ഇരട്ട തിളക്കവുമായി റാഹേൽ മേരി September 20, 2026 0 News Wayanad നശാ മുക്ത് ഭാരത് അഭിയാന്; മത്സര രജിസ്ട്രേഷന് ആരംഭിച്ചു September 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply