IMG-20220714-WA00092.jpg

നിറഞ്ഞൊഴുകി വയനാട്ടിലെ പുഴകളും വയലുകളും


AdAd

കൽപ്പറ്റ : നിറഞ്ഞ മഴയിൽ നിറഞ്ഞൊഴുകി ,വയനാട്ടിലെ പുഴകളും വയലുകളും .പുഴയോരത്തും വയലോരത്തും താമസിക്കുന്നവർക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നു. 
കൂടുതൽ പ്രശ്ന ബാധിത പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. തുടരുന്ന മഴ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു. പഞ്ചായത്തുകളും സന്നദ്ധ പ്രവർത്തകരും നല്ല ജാഗ്രത പുലർത്തി രക്ഷാ പ്രവർത്തനങ്ങളിലാണ്. ദുരന്ത നിവാരണ അതോറിറ്റിയും ഇരുപത്തിനാല് മണിക്കൂർ സേവനവുമായി രംഗത്തുണ്ട്.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.