April 26, 2024

ചീസ് നിർമ്മാണ പരിശീലന പരിപാടി ജൂലൈ 22 മുതൽ

0
Img 20220716 130728.jpg
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയും കേരള സംസ്ഥാന  ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ബ്രെയിൻ ഗൈൻ ' പദ്ധതിയുടെ ഭാഗമായി സൗത്ത് ഡകോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ആൽഫ്രഡ്‌ ചെയർ  അസ്സോസിയേറ്റ് പ്രൊഫസർ ഡോ. മനീഷ  എസ്  മോഹനന്റെ   നേതൃത്വത്തിൽ 'ചെഡാർ ' 'റിക്കോട്ട ' ഇനത്തിലുള്ള ചീസുകൾ കേന്ദീകരിച്ചുള്ള ചീസ് നിർമ്മാണ പരിശീലന പരിപാടി ജൂലൈ 22 മുതൽ 23 വരെ മണ്ണുത്തി വർഗ്ഗീസ് കുരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിൽ നടത്തുന്നു. പരിശീലന പരിപാടി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ് .
രജിസ്‌ട്രേഷൻ ഫീസ് : 2000 /- രൂപ
രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി 21.07 .2022
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 9744975460, 9895245661, 9446064366
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *