കാഷ് അവാർഡിന്അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി, സി.ബി.എസ്.സി, ഐ.സി.എസ്.സി എന്നീ അംഗീകൃത പാഠ്യപദ്ധതി മുഖേന 2021-22 അക്കാദമിക് വര്‍ഷത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി പത്താംതരം വിജയിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍: 0495 2378480.



Leave a Reply