July 17, 2026

ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

0
IMG-20220718-WA00502.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച എന്‍ജിനീയറിംഗ് വിഭാഗം ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പി.പി പ്രസിഡന്റ് റനീഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം. മുഹമ്മദ് ബഷീര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഹണി ജോസ്, പി.എസ് അനുപമ, ഇ.കെ വസന്ത, മെമ്പര്‍മാരായ അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍ , ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്ജ്, പുഷ്പ സുന്ദരന്‍, മുരളീദാസന്‍ ,അസിസ്റ്റന്റ് എഞ്ചീനീയര്‍ സി.കെ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *