June 19, 2026

സിനിമ ആസ്വാദനസദസ്സ് സംഘടിപ്പിച്ചു

0
IMG-20220719-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ: നടവയൽ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപം കൊണ്ടിട്ടുള്ള നടവയൽ ഗ്രന്ഥശാലയുടെ പ്രതിമാസ സംഗമം, ' സിനിമ ആസ്വാദനസദസ്സ് 2022 സംഘടിപ്പിച്ചു.പ്രമുഖ ദക്ഷിണ കൊറിയൻ ചലച്ചിത്രം ദി വേ ഹോം പ്രദർശിപ്പിച്ചു. സിനിമാ ആസ്വാദന ചർച്ചകൾക്ക് തോമസ് കുര്യൻ, അനീഷ് ചീരാൽ, സച്ചിൻ സുനിൽ, ലിസി എം ജെ, എം. എം മേരി, ഏ.സി തോമസ്, ജോസ് പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി. ജയിംസ് ജോസഫ് സ്വാഗതവും വിൻസൻ്റ് തോമസ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *