September 21, 2026

വായനാമാസചരണ സമാപനവും സമ്മാനദാനവും നടത്തി

0
IMG-20220720-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: വിജയ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനാ മാസചരണത്തിൻ്റെ ഭാഗമായി ഒട്ടനവധി പരിപാടികളുടെ സമാപന സമ്മേളനവും, സമ്മാനദാനവും നടത്തി.യോഗത്തിൽ പി.ടി.എ വൈ . പ്രസിഡൻ്റ് കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.പ്രോഗാം എച്ച്.എം ബിന്ദു.ജി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സന്തോഷ് കുമാർ മുഖ്യാ പ്രഭാഷണം നടത്തി.സ്റ്റുഡൻ്റ് എഡ്യൂക്കേഷൻ വേൾഡ് ഡയറക്ടർ സതീഷ് വി ആർ സമ്മാനദാനം നിർവ്വഹിച്ചു. യോഗത്തിൽ ഷിജു കുടിലിൽ, അഭിലാഷ് കെ സി, ബിനോയി മാത്യു നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news