IMG-20220720-WA00452.jpg

ചെമ്പ്രപീക്ക് ഇന്നു മുതൽ തുറക്കും


AdAdAd
കൽപ്പറ്റ : മഴ കുറഞ്ഞതോടെ ഇന്ന് മുതൽ ചെമ്പ്ര പീക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും. നാളെ മുതൽ സൂചിപ്പാറയിലേക്കും പ്രവേശനാനുമതി നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.കനത്ത മഴയെ തു ടർന്ന് ഈ മാസം 10 മുതലാണ് ചെയിക്കടക്കം അടച്ചത്. സൂചിപ്പാറയിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.