September 21, 2026

കക്കടംകുന്നില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി

0
IMG-20220720-WA00582.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാകേരി : കക്കടംകുന്നില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി. ഇന്ന് രാവിലെ 11.15 ഓടെയാണ് കടുവ കൂട്ടിലായത്. ഇന്നലെയാണ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഏദന്‍ വാലി എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *