April 26, 2024

ക്ഷീര കർഷകർക്ക് ഒരു ലിറ്റർ പാലിന് നാല് രൂപ ഇൻസൻ്റീവ് നൽകും :മന്ത്രി ചിഞ്ചുറാണി

0
Gridart 20220724 0836133632.jpg
തിരുവനന്തപുരം : ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് സംഘത്തിൽ അളക്കുന്ന പാലിന് ഒരു ലിറ്ററിന് നാല്  രൂപ ഇൻസന്റീവ് നൽകാൻ തീരുമാനിച്ചതായി മന്ത്രി ജെ .ചിഞ്ചുറാണി പറഞ്ഞു.
ഓഗസ്റ്റ് മുതൽ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പായി ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതാണ്. ആദ്യ ഗഡു ഓഗസ്റ്റ് മുതൽ നൽകി തുടങ്ങുന്നതാണ്. ക്ഷീര വികസന വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ട് ഉപയോഗിച്ചാണ്. ഇതിനായി ക്ഷീരവികസന വകുപ്പ് 28 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *