November 9, 2026

ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ : ഏകോപന ചുമതല സബ്കളക്ടര്‍ക്ക്

0
IMG-20220722-WA00653.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ജില്ലയിലെ പന്നി ഫാമുകളില്‍ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി സബ്കളക്ടറെ ചുമതലപ്പെടുത്തി. ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നാണ് നടപ്പിലാക്കുക.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *