July 16, 2026

പൂർവ്വ വിദ്യാർത്ഥികളുടെ വിജയമംഗളം പരിപാടി സംഘടിപ്പിച്ചു

0
IMG-20220725-WA00032.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: മേപ്പാടി ഗവ: ഹൈസ്കൂളിലെ 1986- 87 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'ഓർമ്മച്ചെപ്പ് ' സഹപാഠികളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി 'വിജയ മംഗളം 2022' പരിപാടി സംഘടിപ്പിച്ചു. ഒ.എം. സാമുവൽ മാസ്റ്റർ കുട്ടികൾക്ക് പുരസ്ക്കാരങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്തു. പ്രസിഡണ്ട് ബെന്നി.വി.എസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ ടി.കെ, ട്രഷറർ നജീബ് എടക്കാട്ടിൽ ,കമ്മിറ്റി ഭാരവാഹികളായ പ്രസാദ്.കെ.കെ, ചന്തക്കുന്നിൽ നജീബ്, പ്രസാദ്.കെ കെ., അഷ്റഫ് കെ, സാഹിറാ ബാനു, പുഷ്പ.പി , വിദ്യാർത്ഥി പ്രതിനിധി അപർണ്ണ പ്രസാദ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *