September 20, 2026

ബ്ലേഡ് മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

0
IMG-20220725-WA00042.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : മനുഷ്യ ജീവൻ അപഹരിക്കുന്ന ബ്ലേഡ് മാഫിയക്കെതിരെ ഡി.വൈ.എഫ്ഐ മേപ്പാടിയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ബ്ലേഡ് മാഫിയാ വിരുദ്ധ പ്രതിജ്ഞയെടുത്തു.
കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, കെ വിനോദ്, രതീഷ്, പ്രണവ്, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ദീൻ സ്വാഗതവും ബ്ലോക്ക് ട്രഷറർ റിയാസ് എം കെ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *