November 9, 2026

കാണ്മാനില്ല

0
IMG-20220725-WA00152.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : മുഹമ്മദ്‌ റാഫി (14) പിലാക്കണ്ടി വീട്, അഞ്ചുകുന്ന് പി. ഒ, മാനാഞ്ചിറ. ഈ കുട്ടി 14/07/2022 എന്ന തീയ്യതി വീട്ടിൽ നിന്നും പോയതാണ്.നാളിതുവരെ തിരിച്ചെത്തിയിട്ടില്ല. കാണാതായതു മുതൽ ബന്ധുക്കൾ പനമരം പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുള്ളതാണ്.പോലീസ് മിസ്സിംഗ്‌ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പനമരം പോലീസ് അറിയിച്ചു.
04935 222200,
9497980836
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *