November 9, 2026

സി. ബി. എസ്. ഇ പരീക്ഷയിൽ ജില്ലയിൽ ഒന്നാമത് അനീറ്റ ജ്യോതി സജി

0
IMG-20220725-WA00142.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ഈ വർഷത്തെ സി. ബി. എസ്. ഇ പരീക്ഷയുടെ റിസൾട്ട്‌ വന്നപ്പോൾ നല്ല വിജയ ശതമാനമാണ് വയനാട് ജില്ലക്കുള്ളത്.
അതിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നത് അനീറ്റ ജ്യോതി സജിയാണ്.കോഴിക്കോട് ദായാപുരം റെസിഡെൻഷ്യൽ സ്കൂളിലാണ് എൽ. കെ. ജി മുതൽ പ്ലസ് ടു വരെ അനീറ്റ വിദ്യാഭ്യാസം നേടിയത്.പുൽപ്പള്ളി ചെറ്റപ്പാലം അഡ്വ : പി. ഡി സജി ( ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) യുടെയും ജ്യോതി സജി ( അധ്യാപിക) യുടെയും മകളാണ് അനീറ്റ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *