March 28, 2024

രമാദേവി (75) നിര്യാതയായി

0
Img 20220726 Wa00242.jpg
കൽപ്പറ്റ:മേപ്പാടിപാറക്കി മൂഴിക്കര കെ.കെ. രമാദേവി (75) നിര്യാതയായി. സം സ്കാരം ബുധൻ രാവിലെ 9 ന് മൈലാടിപ്പാറ പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പി.എം. പുരുഷോത്തമൻ. മക്കൾ: അഡ്വ. പി.കെ. ദിനേശ് കുമാർ, സജിത, അഡ്വ. പി.കെ. രജിത് കുമാർ (തോണിച്ചാൽ പഴശ്ശി ബാലമന്ദിരം പ്രസിഡന്റ്), പി.കെ. ജിതേഷ് കുമാർ. മരുമക്കൾ: ബാബുരാജ്, റീത്ത, സീമ, ഡോ. ദീപ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *