April 25, 2026

ആഫ്രിക്കന്‍ പന്നിപ്പനി: സംരംഭകരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കണം: ബിജെപി

0
IMG-20220726-WA00252.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫാമുകളിലെ മുഴുവന്‍ പന്നിളെയും കൊന്നൊടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുവാനും, ഇവര്‍ക്ക് തുടര്‍ന്നും സംരംഭങ്ങള്‍ ആരംഭിക്കുവാനുമുള്ള പലിശരഹിത വായ്പ നല്‍കുവാനും വ്യവസായ സൗഹൃദസംസ്ഥാനമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി കണ്ണന്‍ കണിയാരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *