March 29, 2024

മയക്കുമരുന്നുമായി കർണ്ണാടക സ്വദേശി പിടിയിൽ

0
Img 20220726 Wa00302.jpg
മാനന്തവാടി : അതിമാരകമായ മയക്കുമരുന്നായ എം.ഡി. എം. എ .യുമായി കർണ്ണാടക ബാഗ്ളൂർ സ്വദേശി ബസവരാജ് എച്ച്. എസ് .പിടിയിലായി.
മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ
പി.ബി. ബിൽജിത്തും സംഘവും കാട്ടികുളം
രണ്ടാം ഗേറ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 0.24 ഗ്രാം എം.ഡി.എം. എ മുമായി പിടി കൂടിയത്.
സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ ,ജെയ്മോൾ എന്നിവരും എക്സൈസ് ടീമിൽ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *