April 25, 2026

ടാർപോളിൻ ഷീറ്റ് വിതരണം ചെയ്തു

0
IMG-20220726-WA00312.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : കനത്ത മഴയിൽ ദുരിതം നേരിട്ട പനമരം പഞ്ചായത്തിലെ എട്ട്, 10 വാർഡുകളിലെ ക്ഷീര കർഷകർക്ക് കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ഹ്യുമൈൻ സൊസൈറ്റി ഇൻ്റർനാഷണൽ ഇന്ത്യ ടാർപോളിൻ ഷീറ്റുകൾ വിതരണം ചെയ്തു. വളർത്തു മൃഗങ്ങൾക്കായുള്ള മഴക്കാല മുന്നൊരുക്കം പരിപാടിയുടെ തുടർ നടപടി ആയാണ് വിതരണം നടത്തിയത്. ഇതുകൂടാതെ മഴക്കെടുതി അനുഭവിക്കുന്ന കന്നുകാലികൾക്കും വളർത്തു മൃഗങ്ങൾക്കും തീറ്റ എത്തിക്കാൻ ഉള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *